കോവിഡ് പൊസിറ്റീവായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വടക്കൻ പറവൂർ വടക്കേ ചുള്ളിനക്കര തങ്കപ്പൻ (70) മരിച്ചുമരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം ആലപ്പുഴ എൻ ഐ വി ലാബിലേക്കയച്ചു.ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് ദീർഘകാലമായുള്ള വൃക്ക രോഗവും മസ്തിഷ്കാഘാതവും ഉണ്ടായിരുന്നു.


