
മനാമ: ബഹറിനിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളുടെ കൂട്ടായ്മ ആയ പ്രോഗ്രസ്സീവ് പ്രൊഫഷണൽ ഫോറം “പ്രവാസികളും കേരളവികസനവും” എന്ന വിഷയത്തിൽ ഡിസംബർ 18, തിങ്കളാഴ്ച വൈകിട്ട് 5.45ന് (ബഹ്റൈൻ സമയം ) പ്രഭാഷണവും ചർച്ചയും സംഘടിപ്പിക്കുന്നു. യു എൻ ദുരന്ത നിവാരണ വിദഗ്ധൻ ഡോ. മുരളി തുമ്മാരുക്കുടി മുഖ്യപ്രഭാഷണം നടത്തും. ഓൺലൈൻ ആയി നടക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
https://us06web.zoom.us/j/2043406344?pwd=KzFkY21ZeXBWVExnWFQxYXpIMVhkUT09&omn=87698046636
Meeting ID : 6344 340 204
Passcode: PPFBH
മേൽ കാണിച്ചിരിക്കുന്ന ലിങ്കിൽ കൂടി പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്


