വയനാട്: മേപ്പാടിയിൽ എളമ്പിളേരിയിൽ ഉണ്ടായ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. തോട്ടം തൊഴിലാളിയായ കുഞ്ഞവറാൻ (58) ആണ് ദാരുണമായി മരിച്ചത്. രാവിലെ പണിക്കു പോയ ഇയാൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. രാവിലെ ഏഴ് മണിക്കും 7.30-നും ഇടയിൽ ജോലിക്ക് പോകുന്നതിനിടെയാണ് വഴിയോരത്തുവെച്ച് കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നത്. സ്ഥിരമായി കാട്ടാന ഇറങ്ങുന്ന സ്ഥലമാണ് എളമ്പലേരി. ഏലത്തോട്ടങ്ങൾ ധാരളമുള്ള സ്ഥലമാണ് ഇത്. കുഞ്ഞവറാൻ നടന്നു പോകുമ്പോൾ ട്രാൻസ്ഫോർമറിനടുത്തുവെച്ച് ആന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.
Trending
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
- തന്ത്രി കണ്ഠരര് രാജീവര് ജയിലില്‍ തുടരും; റിമാന്‍ഡ് 14 ദിവസം കൂടി നീട്ടി
- ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യാവലി, ഷിംജിത പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രീയ തെളിവുകളുമായി ഒത്തു നോക്കുമെന്ന് പൊലീസ്; വിശദമായി ചോദ്യം ചെയ്തു
- ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന് പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങി
- ‘യുവരാജാവിന് എന്തൊരു അഹങ്കാരമാണ്’; രാഹുലിനെതിരെ രാജ്യസഭയിൽ മോദി, ബഹിഷ്കരിച്ച് പ്രതിപക്ഷം
- ഭിന്നശേഷിക്കാരനിൽനിന്ന് 25,750 മോഷ്ടിച്ചു; നഴ്സിനെതിരായ കേസിൽ ഫെബ്രുവരി 10ന് വാദം കേൾക്കും
- ‘ഇനി ചന്ദന മരം വിൽക്കാം’;സുപ്രധാന കേരള വനം ഭേദഗതി ബില്ലിന് ഗവര്‍ണറുടെ അംഗീകാരം, ചന്ദന കൃഷി വ്യാപിക്കുമെന്ന് സര്‍ക്കാര്‍
- മണിപ്പൂരിലെ രാഷ്ട്രപതി ഭരണം പിൻവലിച്ച് കേന്ദ്രം; പുതിയ സർക്കാർ രൂപീകരണം ഉടൻ

