മനാമ: ലുലു ഹൈപ്പർമാർക്കറ്റ് – കാൻസർ കെയർ ഗ്രൂപ്പ് സംയുക്തമായി ദാനമാളിൽ കാൻസർ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഡോ: മറിയം ഫിദ (മെഡിക്കൽ ജനിറ്റിക്സ് ആൻഡ് പ്രീ ഇമ്പ്ലാന്റേഷൻ ജനിറ്റിക് ടെസ്റ്റിംഗ്), ഡോ: പി. വി. ചെറിയാൻ (കാൻസർ കെയർ ഗ്രൂപ്പ് പ്രസിഡണ്ട്), മൊഹ്സിൻ അൽ ആലി (ബിസേഫ് ഫസ്റ്റ് എയ്ഡ്), ജുവെയ്റ (കാൻസർ സർവൈവർ) എന്നിവർ ബോധവൽക്കരണ ക്ലാസുകൾ എടുത്തു. ജിബ്രാൻ (ലുലു മാർക്കറ്റിങ് ഹെഡ്) നന്ദി രേഖപ്പെടുത്തി.
കാൻസർ കെയർ ഗ്രൂപ്പ് ന്റെ കെ. ടി. സലിം, ഡോ: ഇക്ബാൽ, ഡോ: സലിം ബാട്ടി, ഡോ: ആശ, എബ്രഹാം ജോൺ, സയ്ദ് ഹനീഫ്, വാണി ശ്രീധർ, അൻവർ നിലമ്പൂർ, അബ്ദുൽസലാം, ശ്രീജ ശ്രീധർ, സുനിൽ, മീനാക്ഷി സുനിൽ, ബിജു ജോർജ്, യു. കെ. അനിൽ എന്നിവരും കുട്ടികളും മുതിർന്നവരുമായ നൂറിലധികം ആളുകളും പങ്കെടുത്തു.