മനാമ: പ്രഥമ അറേബ്യൻ കപ്പ് ടെന്നീസ് ബോൾ ക്രിക്കറ്റ് (Arabian Cup Season 1)
ടൂർണമെന്റിൽ വോയിസ് ഓഫ് മാംബ -ബഹ്റൈൻ (Vom-B) കമ്മിറ്റിയുടെ കീഴിലുള്ള മാംബ ചലഞ്ചേഴ്സ് ചാമ്പ്യൻമാരായി .മാനേജർ ഇഖ്ബാൽ ക്യാപ്റ്റൻ ശരീഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ടീം ആണ് ടൂർണമെന്റിൽ പങ്കെടുത്തത് .”പ്ലേയർ ഓഫ് ദി മാച്ച്” മാംബ ചലഞ്ചേഴ്സ് താരം അരുൺ ഷാ നേടി .ഫൈനലിൽ “മാൻ ഓഫ് ദ മാച്ച്” അവാർഡ് സുബൈർ നേടി. മികച്ച ബാറ്റ്സ്മാൻ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ശ്രീനിയും മികച്ച ബൗളർ ആയി ബ്ലൂ ഡയമണ്ട്സ് കളിക്കാരൻ ജിതേഷിനെയും തെരെഞ്ഞെടുത്തു .
ടൂർണമെന്റ് കപ്പ് നേടിയ ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും വോയിസ് ഓഫ് മാംബ (VOM-B) എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു .
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി