മനാമ: ധനമന്ത്രി ശൈഖ് സൽമാൻ ബിൻ ഖലീഫ ആൽ ഖലീഫയുമായി ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെ ആഴം മന്ത്രി ചർച്ചയിൽ ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തുടരുന്ന സഹകരണം ഇരുവരും അനുസ്മരിച്ചു. ഇരു രാജ്യങ്ങൾക്കും പ്രയോജനപ്പെടുന്ന നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി സഹകരണം ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രി ചൂണ്ടിക്കാട്ടി.
Trending
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- 160ലധികം ജീവനക്കാരെ ബി.എ.എസ്. ആദരിച്ചു
- ബഹ്റൈന് മുനിസിപ്പാലിറ്റി മന്ത്രാലയവും അമേരിക്കന് എംബസിയും ചേര്ന്ന് വൃക്ഷത്തൈകള് നട്ടു
- സാംസണൈറ്റ് 115ാം വാര്ഷികം ആഘോഷിച്ചു
- കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഉടന്; ഒന്നിലേറെ പേരുകൾ പരിഗണനയിൽ: സണ്ണി ജോസഫ്
- ഐ.വൈ.സി.സി ബഹ്റൈൻ – രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം സംഘടിപ്പിച്ചു
- യുഡിഎഫിനെ പിന്തുണയ്ക്കും: നിലമ്പൂരില് പിണറായിസത്തിന്റെ അവസാനത്തെ ആണി അടിക്കും; പി വി അന്വര്
- ‘അന്വര് യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു’; എം വി ഗോവിന്ദന്