മനാമ: ഈസാ ടൗൺ കെഎംസിസിയും വനിതാ വിങ്ങും ഈദിനോടനുബന്ധിച്ച് ചലനം 2023 എന്ന പേരിൽ കുടുംബ സംഗമവും, കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള കാലാകായിക മത്സരങ്ങളും സംഘടിപ്പിക്കുന്നു. 30/ 6/ 2023 വെള്ളിയാഴ്ച വൈകിട്ട് 4 മണി മുതൽ അൽ ആലി സ്പോർട്സ് ക്ലബ്ബിൽ വച്ചാണ് ( ഓപ്പോസിറ്റ് റംലിമാൾ ലുലു അലി )പരിപാടികൾ സംഘടിപ്പിക്കുന്നത്. മുതിർന്നവർക്കും കുട്ടികൾക്കുമുള്ള വിവിധ കലാകായിക മത്സരങ്ങളും, വടംവലി, ഷൂട്ടഔട്ട്, തുടങ്ങി അൽ ജസീറ ബീറ്റ്സ് ന്റെ ഗാനമേളയും പരിപാടിയോടൊപ്പം ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് റമീസ് കണ്ണൂർ 38327605 എന്ന നമ്പറിലോ ആസിഫ് നിലമ്പൂർ 38767629.. എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ് എന്ന് കെഎംസിസി ഭാരവാഹികൾ അറിയിച്ചു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി