കൊച്ചി: കൊച്ചിയിൽ വനിതാ ഫ്രണ്ട്ലി ബസ് വെയിറ്റിംഗ് ഷെൽട്ടറിന്റെ ഉദ്ഘാടനം നടിയും നർത്തകിയുമായ ആശാ ശരത് നിർവഹിച്ചു. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ പൂങ്കുഴലി ഐപിഎസ് ഫീഡിംഗ് റൂം ഉദ്ഘാടനം ചെയ്തു. ഹൈബി ഈഡൻ എം.പിയുടെ മുൻ എംഎൽഎ ഫണ്ടിൽ നിന്നാണ് ഇതിനു വേണ്ട ധനസഹായം നൽകിയത്. സിസിടിവി ക്യാമറകൾ, ടിവി, വ്യത്യസ്ത കഴിവുള്ളവർക്കുള്ള റാംപ് എന്നിവയാണ് സവിശേഷതകൾ.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

