മനാമ: വലിയ പെരുന്നാളില്‍ നിര്‍വ്വഹിക്കപ്പെടുന്ന വളരെ ശ്രേഷ്ഠമേറിയ കര്‍മ്മങ്ങളില്‍ ഒന്നായ ഉള്ഹിയത് നിര്‍വ്വഹിക്കേണ്ട രീതികളും നിബന്ധനകളെയും ആഴത്തില്‍ മനസ്സിലാക്കുന്നതിന് ഐ.സി.എഫ് ബഹ്റൈന്‍ കമ്മറ്റിക്ക് കീഴില്‍ ഓണ്‍ലൈന്‍ വഴി ക്ലാസ് സംഘടിപ്പിക്കുന്നു. പ്രമുഖ കര്‍മ്മ ശാസ്ത്ര പണ്ഡിതന് കെ.കെ.എം സഅദി ആലിപ്പറമ്പ് വിഷയാവതരണം നടത്തും. 9-6-23 വെള്ളി രാത്രി 9 മണിക്ക് സൂം വഴിയാണ് പരിപാടി നടക്കുന്നത്. വിശദ വിവരങ്ങള്‍ക്കും സൂം ലിങ്കിനുമായി 33492088 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Trending
- ലാമിയ അസോസിയേഷനും ബി.ഐ.ബി.എഫും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ജറുസലേമിന് സമീപം ഭീകരാക്രമണം: ബഹ്റൈന്‍ അപലപിച്ചു
- നേപ്പാളിൽ ‘ജെൻ സി’ കലാപം പടരുന്നു, 19 പേർ കൊല്ലപ്പെട്ടു; ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തരമന്ത്രി രാജിവെച്ചു
- കുൽഗാം ഏറ്റുമുട്ടൽ: 2 സൈനികർക്ക് വീരമൃത്യു, 2 തീവ്രവാദികൾ കൊല്ലപ്പെട്ടു
- ബീഹാർ വോട്ടർപട്ടിക പരിഷ്കരണം; തെരഞ്ഞെടുപ്പ് കമ്മീഷന് നിർദേശവുമായി സുപ്രീം കോടതി, ‘ആധാറിനെ പന്ത്രണ്ടാമത്തെ രേഖയായി ഉൾപ്പെടുത്തണം’
- ‘എല്ലാം ആസൂത്രിതം, വിരോധികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നത് ഏമാൻ’; ആരോപണങ്ങളിൽ പ്രതികരണവുമായി ഡിവൈഎസ്പി മധുബാബു
- മനുഷ്യക്കടത്ത്: ബഹ്റൈനില്‍ ഏഷ്യക്കാരിയുടെ വിചാരണ നാളെ തുടങ്ങും
- മൂലധനത്തിന്റെ ഭാവി: ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ സെമിനാര്‍ നടത്തി