മനാമ: ബഹറിനിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന തെലുങ്കാന സ്വദേശിയുടെ നവജാത ശിശുവിന് ഹൃദയത്തിന് തകരാറുള്ളതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ശസ്ത്രക്രിയയ്ക്ക് ഏകദേശം 10 ലക്ഷം രൂപ ചിലവുവരുമെന്നും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പിതാവിന് അത് താങ്ങാനാവില്ല എന്നും “നവഭാരത് സേവാ ടീമിനെ ” അറിയിച്ച പ്രകാരം നാട്ടിൽ രണ്ടര ലക്ഷത്തോളം രൂപ നൽകി സഹായിച്ചു. ബഹറിനിൽ ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്നവർക്കും താഴ്ന്ന വരുമാനക്കാർക്കും സഹായമായി ” അക്ഷയ പാത്രം ” പദ്ധതി തുടങ്ങാൻ തീരുമാനിച്ചു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു