മനാമ: ഇന്ത്യൻ ഗവണ്മെന്റിനു കീഴിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ ), നടത്തുന്ന ഈ വർഷത്തെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (യു.ജി ) മെയ് 7 നു ഞായറാഴ്ച ഇന്ത്യൻ സ്കൂൾ ബഹ്റൈൻ (ഐ.എസ്. ബി) ഇസ ടൗൺ കാമ്പസിൽ നടക്കും. പരീക്ഷാർത്ഥികൾ ബഹ്റൈൻ സമയം രാവിലെ 8:30നും (ഇന്ത്യൻ സമയം രാവിലെ 11) 11നും(ഇന്ത്യൻ സമയം ഉച്ചക്ക് 1:30) ഇടയിൽ പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. പരീക്ഷാ കേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കുക ബഹ്റൈൻ സമയം രാവിലെ 11മണിക്ക് ആയിരിക്കും. പരീക്ഷ ബഹ്റൈൻ സമയം രാവിലെ 11:30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി ) ആരംഭിച്ച് 2:50 ന് (ഇന്ത്യൻ സമയം വൈകീട്ട് 5.20) അവസാനിക്കും.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി