കോഴിക്കോട്: നാദാപുരം നരിക്കാട്ടേരി കാരയിൽ കനാൽ – പെരുമുണ്ടച്ചേരി റോഡിൽ ചുഴലിയിലാണ് രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ച ബോർഡിന് പിന്നിൽ പ്ലാസ്റ്റിക് ബോട്ടിലിൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സി.ഐ ഇ.വി ഫായിസ് അലിയുടെ നേതൃത്വത്തിൽ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി.
Trending
- വിസ നിയമ ലംഘനം: യു എ ഇയിൽ 32,000 പ്രവാസികൾ പിടിയിലായി
- ‘സഖാവ് വിഎസ് മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…’; മുദ്രാവാക്യം മുഴക്കി വിനായകൻ, അന്ത്യാഭിവാദ്യം അർപ്പിച്ച് കൂട്ടായ്മ
- പാർട്ടി ഓഫീസിൽ നിന്നും വിഎസിൻ്റെ അവസാന പടിയിറക്കം; സാഗരം പോലെ ജനസഹസ്രം; വിലാപയാത്ര റിക്രിയേഷൻ ഗ്രൗണ്ടിലേക്ക്; കനത്ത മഴ
- സാങ്കേതിക തകരാറ്: കരിപ്പൂരില്‍നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കി
- മൂന്നാമത് അറബ് ഇന്റര്‍നാഷണല്‍ സൈബര്‍ സുരക്ഷാ സമ്മേളനം ബഹ്റൈനില്‍
- അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ലുലു എക്സ്ചേഞ്ചും ലുലു മണിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഗാസയിലെ മാനുഷിക സാഹചര്യത്തെക്കുറിച്ചുള്ള അടിയന്തര യോഗത്തില്‍ ഈജിപ്തിലെ ബഹ്റൈന്‍ അംബാസഡര്‍ പങ്കെടുത്തു
- മടങ്ങുന്ന, പുന്നപ്രയുടെ സമരനായകന്; പിറന്ന മണ്ണില്‍ അവസാനമായി വിഎസ്, ഡിസിയിലെ പൊതുദര്‍ശനം ചുരുക്കി