തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 593 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു. തിരുവനന്തപുരത്ത് 173 പേര്‍ക്കും, കൊല്ലത്ത് 53 പേര്‍ക്കും, പാലക്കാട് 49 പേര്‍ക്കും, എറണാകുളത്ത് 44 പേര്‍ക്കും, ആലപ്പുഴയില്‍ 42 പേര്‍ക്കും, കണ്ണൂരില്‍ 39 പേര്‍ക്കും, കാസര്‍കോട് 28 പേര്‍ക്കും, ഇടുക്കി, വയനാട് എന്നീ ജില്ലകളില്‍28 പേര്‍ക്ക് വീതവും, വയനാട് 26 പേര്‍ക്കും, കോഴിക്കോട് 24 പേര്‍ക്കും, തൃശ്ശൂരില്‍ 21 പേര്‍ക്കും, മലപ്പുറത്ത് 19 പേര്‍ക്കും, കോട്ടയത്ത് 16 പേര്‍ക്കുമാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.
Trending
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

