തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലെ അറ്റാഷെ ഇന്ത്യ വിട്ടതായി റിപ്പോർട്ട്. ഞായറാഴ്ച ഇയാൾ തിരുവനന്തപുരത്തുനിന്നും ഡൽഹിയിലേക്ക് പോയിരുന്നു. അവിടെ നിന്നും യുഎഇയിലേക്ക് മടങ്ങിയതയാണ് റിപ്പോർട്ട് . സ്വപ്നയും സരിത്തും കടത്താൻ ശ്രമിച്ച സ്വർണ്ണമടങ്ങിയ ബാഗ് യുഎഇ കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലായിരുന്നു. ഈ കേസിലെ അന്യക്ഷണത്തിൽ പൂർണമായി സഹകരിക്കുമെന്നും യുഎഇ അറിയിച്ചിരുന്നു. സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ അറ്റാഷെക്കെതിരെ മൊഴി നൽകിയിരുന്നു.
Trending
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു