സൗദി: തൃശൂർ എടത്തിരുത്തി സ്വദേശി സൗദി അറേബ്യയിലെ അബഹയിൽ ഹൃദയാഘാതം മൂലംമരണമടഞ്ഞു. എടത്തിരുത്തി സിറാജ് നഗർ മേലറ്റത് മുഹമ്മദിന്റെ മകൻ അൻവർ (50) ആണ് മരിച്ചത്.അസീറിലെ കിംഗ് ഖാലിദ് മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിൽ ആയിരുന്നു.30 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന അൻവർ മസ്ദർ ട്രേഡിങ്ങ് കമ്പനിയിൽ സെയിൽസ് മാൻ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : ലിജി . മക്കൾ : ഇർഫാന തസ്നീം, മിൻഫാ തസ്നീം.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു

