മനാമ: 146-ാമത് ഇന്റർ പാർലമെന്ററി യൂനിയൻറെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പാർലമെന്റ് സ്പീക്കർ ഓം ബിർള ബഹ്റൈൻ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലവുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈനും ഇന്ത്യയുമായുള്ള സൗഹൃദബന്ധത്തിന്റെ ആഴം അൽ മുസല്ലം ചൂണ്ടിക്കാട്ടി. മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകുന്നതിൽ ഇന്ത്യയുടെ സുപ്രധാന പങ്കിനെയും, ജി 20 യുടെ അധ്യക്ഷസ്ഥാനത്തെയും അദ്ദേഹം പ്രശംസിച്ചു.
Trending
- കേന്ദ്രം കനിയാതെ കന്യാസ്ത്രീകൾക്ക് പുറത്തിറങ്ങാനാകില്ല, ഇടപെടൽ അനിവാര്യമെന്ന് ജോസ് കെ മാണി
- ‘സർക്കാരിന് ജുഡീഷ്യൽ അന്വേഷണം ഭയം, കളക്ടറുടെ റിപ്പോർട്ട് സത്യസന്ധമല്ല’; മെഡിക്കൽ കോളേജ് അപകടത്തിൽ തിരുവഞ്ചൂർ
- മാമി തിരോധാന കേസ്; പൊലീസിന് വൻ വീഴ്ചയെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്, നിർണായ തെളിവായ സിസിടിവി ശേഖരിച്ചില്ല
- വേടനെതിരായ ബലാത്സംഗപരാതി: ‘5 തവണ പീഡിപ്പിച്ചു, വേടന് പലപ്പോഴായി 31000 രൂപ കൈമാറി’; മൊഴിയിലെ വിവരങ്ങൾ പുറത്ത്
- കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഹൈക്കോടതിയിലേക്ക്, എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയ നഷ്ടം എന്ന് നിയമോപദേശം
- ട്രെയിൻ അട്ടിമറി ശ്രമത്തിന് പിന്നാലെ പരിശോധന കർശനം, റെയിൽവേ ട്രാക്കുകളിലൂടെ ഡ്രോൺ പരിശോധന
- യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം; ‘സംസ്ഥാന അധ്യക്ഷൻ ഏകാധിപതിയെപ്പോലെ പെരുമാറുന്നു’
- ധർമ്മസ്ഥല വെളിപ്പെടുത്തൽ; രണ്ടാം ദിവസത്തെ തെരച്ചിൽ 5 പോയിന്റുകളിലെ പരിശോധന പൂർത്തിയായി, ഒന്നും കണ്ടെത്താനായില്ല