മനാമ: അൽ ഫുർഖാൻ സെന്റർ റമദാനെ വരവേൽക്കാം എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പ്രഭാഷണം നാളെ (വെള്ളി) രാത്രി 7.30 ന് അദ്ലിയയിലെ അൽ ഫുർഖാൻ ആസ്ഥാനത്തെ ഹാളിൽ വെച്ച് നടക്കും. പ്രമുഖ വാഗ്മിയും അൽകോബാർ ജാലിയാത്ത് ദാഇയുമായ അജ്മൽ മദനി പരിപാടിയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കും. കൂടുതൽ വിവരങ്ങൾക്ക് 39223848, 33106589 നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകർ അറിയിച്ചു.
Trending
- വിഷ്ണുജയുടെ ആത്മഹത്യ: ഭര്‍ത്താവ് പ്രഭിന് സസ്പെന്ഷന്
- ഹോസ്റ്റലിൻ്റെ മൂന്നാംനിലയിൽനിന്ന് വീണ് പരിക്കേറ്റ യുവതികളിൽ ഒരാൾ മരിച്ചു
- ബഹ്റൈന്‍ യുവജന ദിനം: സ്മാരക സ്റ്റാമ്പ് ഡിസൈന്‍ മത്സരം ആരംഭിച്ചു
- ജോസഫ് ടാജറ്റ് തൃശൂര്‍ ഡിസിസി അധ്യക്ഷന്‍
- പാലാരിവട്ടത്ത് നടുറോഡിൽ ട്രാന്‍സ്ജെന്‍ഡര്‍ യുവതിക്ക് ക്രൂരമര്‍ദനം
- ദുരന്തത്തില്‍ നിന്ന് ഡല്‍ഹിയെ മോചിപ്പിച്ചു; നരേന്ദ്ര മോദി
- ലളിതം..സുന്ദരം, അദാനിയുടെ മകൻ ജീത് വിവാഹിതനായി, 10,000 കോടി സാമൂഹിക സേവനത്തിന്
- ചികിത്സയിലിരിക്കെയും ഹോട്ടലുടമ ദേവദാസിന്റെ ഭീഷണി