മനാമ: ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ അംഗമായ സൈനുദ്ദീന്‍ സാമ്പത്തിക സഹായം കൈമാറി. തുടർ ചികിൽസിക്കായി എത്രയും പെട്ടെന്ന് നാട്ടിൽ പോകണമെന്ന ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന അദ്ദേഹത്തിനുള്ള സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷധികാരി ലത്തീഫ് മരകാട്ടിനു കൈമാറി. ചടങ്ങിൽ സെക്രട്ടറി അഷ്കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസിസ് റഫീക് അബ്ദുള്ള ഫസലു എന്നിവരും സന്നിഹിതരായിരുന്നു.
Trending
- കുട്ടികളുടെ സംരക്ഷണം: ബഹ്റൈനില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലന പരിപാടി നടത്തി
- സതേണ്‍ മുനിസിപ്പാലിറ്റി മാര്‍ക്കറ്റ് ശുചിത്വ ബോധവല്‍ക്കരണ പരിപാടി ആരംഭിച്ചു
- ബഹ്റൈനില്‍ ഞായറാഴ്ച പൂര്‍ണ ചന്ദ്രഗ്രഹണം ദൃശ്യമാകും
- ടിക് ടോക്കില്‍ അശ്ലീലം: ദമ്പതികളുടെ ശിക്ഷ ശരിവെച്ചു
- 16കാരിയെ പീഡിപ്പിച്ചു; ബഹ്റൈനില്‍ രണ്ടു പേരുടെ വിചാരണ തുടങ്ങി
- നിയമം ലംഘിക്കുന്ന ട്രക്കുകള്‍ക്കെതിരെ നടപടിയുമായി കാപ്പിറ്റല്‍ മുനിസിപ്പാലിറ്റി
- ഈജിപ്തിലെ അല്‍ അലമൈനിലേക്ക് ഗള്‍ഫ് എയര്‍ സീസണല്‍ സര്‍വീസുകള്‍ ആരംഭിക്കും
- ബഹ്റൈന്‍ രാജാവ് നബിദിനാശംസ നേര്‍ന്നു