മനാമ: ബഹ്റൈനിലെ പ്രമുഖ കമ്പനിയായ ജെംസ് ഇൻഡസ്ട്രിയൽ സർവീസസിലേക്ക് ഇൻസ്ട്രുമെന്റ് ഫിറ്റർമാരെയും അസ്സിസ്റ്റന്റിനെയും ആവശ്യമുണ്ട്. നിലവിൽ ബഹറിനിൽ താമസിക്കുന്നവർ മാത്രമാണ് അപേക്ഷിക്കേണ്ടത്. അനുഭവസമ്പത്തും യോഗ്യതയും അനുസരിച്ചാണ് ശമ്പളപരിധി നിശ്ചയിക്കുന്നത്. വിസയും താമസ സൗകര്യവും കമ്പനി നൽകും. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ സഹിതം (gemshr2020@gmail.com) അപേക്ഷിക്കണം.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്