മനാമ: വോയിസ് ഓഫ് മാമ്പ ബഹ്റൈൻ 2022-23 വർഷത്തെ ജനറൽ ബോഡി സെഗായ റെസ്റ്റുറന്റൈൽ വെച്ച് നടന്നു. പേര് തന്ന ഭൂരിപക്ഷ അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ, നല്ലൊരു ചർച്ചയും ,കൂട്ടായ്മയുടെ ഭാവി പ്രവത്തനങ്ങൾ , കൈകൊള്ളേണ്ട നടപടികൾ എന്നിവ വിലയരുത്തി. അബ്ദുൽ ഖാദർ കേളോതിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ റഹിസ് സ്വാഗതം പറഞ്ഞു. പ്രവർത്തന റിപ്പോർട്ട് സിറാജ് പി കെയും, വരവ് ചിലവ് കണക്ക് നൗഫലും, ചോദ്യോ ഉത്തര സെഷൻ ഷഹീദ്, ഹാരിസ്, ഇക്ബാൽ എന്നിവരും കൈകാര്യം ചെയ്തു. തുടർന്ന് നടന്ന പുതിയ എക്സിക്യൂട്ടീവ് തെരഞ്ഞെടുപ്പിൽ വാഹിദ്, ശിഹാബ്, നൗഫൽ, റഹിസ്, ഹാരിസ്, ഇക്ബാൽ, ഷഹീദ് എന്നിവരെ നാമനിർദേശം ചെയ്തു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി