തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്ത. ഇതോടെ മരണം 22 ആയി. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാർ ആണ് മരണപ്പെട്ടത്. 68 വയസ്സായിരുന്നു.നിസാമുദ്ദീനിൽ നിന്നും എത്തി ക്വാറന്റൈനിൽ ആയിരുന്നു.ഇദ്ദേഹം ജൂൺ 8 ന് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് 10ന് കേരളത്തിൽ തിരിച്ചെത്തിയിരുന്നു. പനിയെ തുടർന്ന് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
Trending
- ഇറാൻ യുദ്ധത്തിനിടെ ട്രംപിന്റെ മാനസിക നിലയെച്ചൊല്ലി തർക്കം
- 15 ബൂത്തുകളില്‍ നാളെ റീപോളിങ്
- അങ്കമാലിയിൽ രണ്ടുമണിക്കൂർ ഭീതിപരത്തിയ കൊമ്പനെ മയക്കുവെടി വെച്ചു: രണ്ടാം പാപ്പാന് ഗുരുതര പരിക്ക്
- ‘നാവിക ഉപരോധം യുദ്ധം തന്നെ, വെച്ചുപൊറുപ്പിക്കാനാവില്ല’; ഇറാൻ പ്രസിഡന്റ്
- ‘മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശനെ പിന്തുണച്ചത് അനുചിതം’; സാദിഖലി തങ്ങൾക്കെതിരെ കോൺഗ്രസിനുള്ളിൽ വിമർശനം
- പ്രവാസി കരുത്തിന് ആദരവ്; ‘മെയ് ഫെസ്റ്റു’മായി പ്രവാസി വെൽഫെയർ
- യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഒളിവിൽ
- റിയാസ് ജയിച്ചാല്‍ പി.അൻവർ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കും

