റിയാദ് : കൊറോണ ബാധിച്ച് ചികിത്സയിൽ ആയിരുന്ന രണ്ടുപേർ ഉൾപ്പെടെ നാല് മലയാളികൾ സൗദിയിൽ മരണമടഞ്ഞു. തൃശ്ശൂര്‍ മുള്ളൂർക്കര സ്വദേശി കപ്പാരത്ത് വീട്ടിൽ വേണുഗോപാലൻ (52), കൊല്ലം വളയിടം നിലമേല്‍ സ്വദേശി ജാസ്മിന് മന്‍സില്‍ റഷീദ് തമ്പി (55) എന്നിവർ ആണ് കൊറോണ ബാധിച്ച് ചികിത്സയിൽ ഇരിക്കെ റിയാദിൽ മരണമടഞ്ഞത്.തിരുവനന്തപുരം പൂവാര്‍ സ്വദേശി ശിഹാബുദ്ദീന്(60), കൊല്ലം പുനലൂർ എളമ്പൽ കോട്ടവട്ടം സ്വദേശി മനോജ് കോട്ടെജിൽ യോഹന്നാൻ മത്തായി (69) എന്നിവരാണ് റിയാദിലും ദമ്മാമിലും ആയി മരിച്ച മറ്റു മലയാളികൾ. ഹൃദയാഘാതം ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി

