ഇസ്ലാമാബാദ്: മുന്‍ പാകിസ്താന് പ്രസിഡന്റ് യൂസഫ് റാസ ഗിലാനിക്ക് കൊറോണ സ്ഥിരീകരിച്ചതായി മകന് കാസിം ഗിലാനി ട്വിറ്ററിലൂടെ അറിയിച്ചു.പിതാവിന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന് ഖനെതിരെ കാസിം രംഗത്തെത്തി. എന്റെ പിതാവിന്റെ ജീവന് അപകടത്തിലാക്കിയതിന് നന്ദി. നിങ്ങള്‍ വിജയകരമായാണ് ആ പ്രവര്ത്തിചെയ്തതെന്നും കാസിം കുറ്റപ്പെടുത്തി. പാകിസ്താനില്‍ കൊറോണ പ്രതിരോധങ്ങള്‍ പ്രവര്‍ത്തനങ്ങളില്‍ ഇമ്രാന് സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

