മനാമ: ബഹ്റൈനിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു. 176 യാത്രക്കാരും 4 കുട്ടികളുമാണ് ഉൾപ്പടെ 180 പേരാണ് ഉണ്ടായിരുന്നത്. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള കോഴിക്കോട്ടേക്കുള്ള മൂന്നാമത്തെ സർവീസാണിത്. എയർ ഇന്ത്യ എക്സ്പ്രസ് ലൂടെ ഇതുവരെ ആയിരത്തിൽ പരം പേരാണ് കേരളത്തിലേക്ക് പോയത്.