മനാമ: കോറോണ മൂലം നിരവധി ഇന്ത്യൻ സ്കൂൾ രക്ഷകർത്താക്കൾ സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്നതായും, ഇത്തരക്കാർക്ക് സ്കൂളുംആയോ ഭരണസമിതിയുമായോ ബന്ധപ്പെടാം എന്നും ചെയർമാൻ പ്രിൻസ് നടരാജൻ പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും ഫീസിളവ് നല്കാൻ ആവില്ലായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
[youtube_embed]https://youtu.be/uQjVJYCbd2U[/youtube_embed]