മനാമ:കോറോണയ്ക്ക് ശേഷം ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ യാത്ര നാളെ(may 22).ഈ വിമാനത്തിൽ 30 ഗർഭിണികളും നാളെ യാത്രതിരിക്കും. ഏറ്റവും പുതിയ കണക്ക് പ്രകാരം 20000 ത്തിൽ പരംപേർ ഓൺലൈൻ രജിസ്റ്റർ ചെയ്തു.നാളെ ഉച്ചയ്ക്ക് ബഹ്റൈൻ സമയം 1.30 ന് (ഇന്ത്യൻ സമയം വൈകിട്ട് 4 മണിക്ക്) പുറപ്പെടുന്ന വിമാനത്തിൽ 177 യാത്രക്കാർ ഉണ്ടാകും. എല്ലാവരുടെയും ടിക്കറ്റുകൾ കഴിഞ്ഞ ദിവസങ്ങളിൽ നൽകി.
Trending
- ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി