മനാമ: കൊല്ലം പ്രവാസി അസോസിയേഷന് ബഹ്റൈൻ അംഗമായിരിക്കെ മരണപ്പെടുന്ന പ്രവാസികളുടെ നിരാലംബരായ കുടുംബത്തിനു സ്വാന്ത്വനമേകാന്‍ കെ.പി,എ യുടെ നേതൃത്വത്തിൽ നടന്നു വരുന്ന ആശ്രിത സ്വാന്ത്വനം പദ്ധതിയുടെ ഭാഗമായുള്ള സഹായം മരണപ്പെട്ട കൊല്ലം കരുനാഗപ്പള്ളി സ്വദേശി നാസർ സൈനുലാബുദ്ദീന്റെ കുടുംബത്തിനു കൈമാറി. കെ.പി,എ റിഫ ഏരിയ കമ്മിറ്റി ഭാരവാഹികൾ ആയ സുരേഷ് ഉണ്ണിത്താൻ, ഷിബു സുരേന്ദ്രൻ, ജമാൽ കോയിവിള, സാജൻ നായർ, മജു വർഗീസ് കൂടാതെ നാസർ സൈനുലാബുദ്ദീന്റെ സഹപ്രവർത്തകർ എന്നിവര്‍ സന്നിഹിതരായിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി