ദുബൈ കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നൽകിയ നിർദേശപ്രകാരം ദുബായ് ഹെൽത്ത് അതോറിറ്റി (ഡിഎച്ച്എ) ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖത്താമിയാണ് എമിറേറ്റ്സ് ആശുപത്രികളിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് സ്ഥിരമായ ഗോൾഡൻ റെസിഡൻസി വിസ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യപനം നടത്തിയത്. കോവിഡ് വ്യാപനത്തെ തടയുന്നതിനുള്ള മെഡിക്കൽ സ്റ്റാഫുകളുടെ ശ്രമങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് വിസ അനുവദിച്ചത്. ആരോഗ്യമേഖലയിലെ യോഗ്യതയുള്ള പ്രൊഫഷണലുകൾക്കും പ്രത്യേക ഫിസിഷ്യൻമാർക്കും 10 വർഷത്തെ സ്ഥിരമായ റെസിഡൻസി വിസ അനുവദിക്കുമെന്ന് അൽ-ഖത്താമി പറഞ്ഞു.
Trending
- പ്രവാസി ക്ഷേമ ബോര്‍ഡ് കുടിശ്ശിക നിവാരണത്തിനും അംഗത്വ കാമ്പയിനും തുടക്കമായി
- പുതുവത്സരാഘോഷം: ക്രമസമാധാനം ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി കേരള പോലീസ്
- അൽ ഫുർഖാൻ രക്തദാന ക്യാമ്പ് ജനുവരി ഒന്നിന്
- കൊടി സുനിക്ക് പോലീസ് റിപ്പോര്‍ട്ട് അവഗണിച്ച് 30 ദിവസത്തെ പരോള്‍
- ബഹ്റൈന്‍ ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ്: 30 പരാതികളെത്തി
- കോഴിക്കോട്ട് ആംബുലന്‍സുകള്‍ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയത് അരമണിക്കൂറോളം; രണ്ടുരോഗികള്‍ മരിച്ചു
- ശിവഗിരി തീര്‍ഥാടനത്തിന് തുടക്കം; സ്വാമി സച്ചിദാനന്ദ പതാക ഉയര്‍ത്തി.
- വിദേശത്ത് തൊഴില്‍തേടി പോയി; തിരിച്ചെത്താത്ത 61 നഴ്സുമാരെ സര്‍ക്കാര്‍ പിരിച്ചുവിട്ടു