മനാമ: ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ നടപ്പു സാമ്പത്തിക വർഷത്തെ ആദ്യഫലശേഖരണം ആരാധനമദ്ധ്യേയുള്ള സ്തോത്രാർപ്പണത്തോടു കൂടി 2022 ഒക്ടോബർ മാസം 14ാം തീയതി ആരംഭിച്ചു. ഇടവക ട്രസ്റ്റിമാർ ഇടവകയുടെ ആദ്യഫലശേഖരം ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് അച്ചനും സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി അച്ചനും കൈമാറി. ഇടവക ഔദ്യോഗിക ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ മുതിർന്ന ഇടവകാംഗം ഫിലിപ്പ് പി.വി. ഈ വർഷത്തെ ആദ്യഫലശേഖരം ഏറ്റുവാങ്ങി തുക ഇടവകയ്ക്ക് സമർപ്പിച്ചു. രാജേഷ് കുര്യൻ കൊയ്ത്തുത്സവ കൺവീനറായി പ്രവർത്തിക്കുന്നു. 2022 ഡിസംബർ 2 വെള്ളിയാഴ്ച കൊയ്ത്തുത്സവം സമാപിക്കുന്നതായിരിക്കും.
Trending
- ബഹ്റൈനില്‍ 35ാമത് ശരത്കാല മേള ജനുവരി 23ന് തുടങ്ങും
- ജര്‍മ്മനിയിയിലെ കാര്‍ ആക്രമണം: ബഹ്റൈന്‍ അപലപിച്ചു
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു