തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ 51 തടവുകാർക്കും 7 ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. കൊറോണ സ്ഥിരീകരിച്ച തടവുകാരിൽ മാവോയിസ്റ് നേതാവ് രൂപേഷും ഉണ്ട്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കുറച്ചുദിവസമായി തൃശൂർ ജില്ലയിൽ കൊറോണ രോഗബാധിതരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നുണ്ട്. ഇതിനെ തുടർന്ന് നടത്തിയ വിപുലമായ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ജയിലിൽ പരിശോധന തുടരുകയാണ്. ഇനി എത്രപേർക്ക് രോഗബാധയുണ്ടെന്ന് വരും ദിവസങ്ങളിൽ അറിയാൻ കഴിയും.