മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വെബ് അധിഷ്ഠിത വിശുദ്ധ ഖുർആൻ പാരായണ മത്സരത്തിന്റെ നാലാമത് പതിപ്പ് ആരംഭിച്ചതായി നീതിന്യായ, ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എൻഡോവ്മെന്റ് മന്ത്രാലയം അറിയിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് വിശുദ്ധ ഖുർആൻ പാരായണ മത്സരം നടക്കുന്നത്. നീതിന്യായ മന്ത്രാലയത്തിന്റെ നീതിന്യായ-ഇസ്ലാമിക് അഫയേഴ്സ് അണ്ടർസെക്രട്ടറി, ജഡ്ജി ഇസ സാമി അൽ-മന്നായിയുടെ അധ്യക്ഷതയിൽ ചേർന്ന ആഗോള മത്സരത്തിന്റെ സൂപ്പർവൈസറി കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
Trending
- ലഹരിമരുന്ന് കടത്ത്: പ്രതിയുടെ വീടും സ്ഥലവും വാഹനവും പോലീസ് കണ്ടുകെട്ടി
- അക്കാദമി ട്രെയിനി ഫീസ് വെട്ടിപ്പ്: ബഹ്റൈനില്‍ അക്കൗണ്ടന്റിന് അഞ്ചു വര്‍ഷം തടവും പിഴയും
- ഗായകൻ അഫ്സലിന്റെ സഹോദരനും, ബഹ്റൈൻ പ്രവാസിയുമായ ഷംസ് കൊച്ചിൻ അന്തരിച്ചു
- ഹമദ് ടൗണിലെയും ദാര്‍ കുലൈബിലെയും രണ്ട് പള്ളികളുടെ നവീകരണം പൂര്‍ത്തിയായി
- 5 വര്‍ഷം ശമ്പളമില്ലാതെ ജോലി: ആത്മഹത്യ ചെയ്ത് 24 ദിവസത്തിനു ശേഷം അലീനയ്ക്ക് നിയമന അംഗീകാരം
- ഈദുല്‍ ഫിത്തര്‍: ബഹ്റൈനില്‍ 630 തടവുകാര്‍ക്ക് മാപ്പു നല്കി
- തിക്കോടിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് യുവാവ് മരിച്ചു
- ബഹ്റൈന്‍ ചാന്ദ്രദര്‍ശന സമിതി 29ന് യോഗം ചേരും