
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമം വഴി വീഡിയോകള്‍ നല്കി വശീകരിച്ച് കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ 17കാരന് അറസ്റ്റിലായി.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയിലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഇന്‍ സൈബര്‍സ്പേസ് യൂണിറ്റാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
