ആലുവ: സംവിധായകൻ അൽഫോൻസ് പുത്രന്റെ വീട്ടുമുറ്റത്തു നിന്നു പെരുമ്പാമ്പിന്റെ 16 കുഞ്ഞുങ്ങളെ പിടികൂടി. പാമ്പുപിടിത്ത വിദഗ്ദ്ധൻ ഷൈനും നാട്ടുകാരും ചേർന്നു ചാക്കിലാക്കി വനംവകുപ്പിനു കൈമാറി.വീടിനു മുന്നിലൂടെ പോയ ഓട്ടോ ഡ്രൈവറാണ് റോഡിൽ പാമ്പുകളെ കണ്ടത്. നോക്കിനിൽക്കെ അവ ഗേറ്റിലേക്കും മുറ്റത്തേക്കും കോവൽ വള്ളിയിലേക്കും കയറി.വീടിനു സമീപം ജല അതോറിറ്റി ഉപേക്ഷിച്ച രണ്ട് പഴയ പൈപ്പിനുള്ലിൽ നിന്നും പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തി. മുട്ടകളും ഉണ്ട്. ഒരു വശം മണ്ണു മൂടിയ പൈപ്പിന്റെ മറുഭാഗം നാട്ടുകാർ ചില്ലു വച്ച് അടച്ചു സുരക്ഷിതമാക്കി.
Trending
- വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ട് പാഠ്യപദ്ധതിയിൽ നിന്ന് നീക്കം ചെയ്യുന്നത് പ്രതിഷേധാർഹം: മന്ത്രി വി. ശിവൻകുട്ടി
- സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം
- ‘ഞാനും ആത്മഹത്യക്ക് ശ്രമിച്ചു’; അതുല്യയുടെ മരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട് ഭർത്താവ് സതീഷ്
- ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ രാമായണമാസ ആചരണവും കർക്കടകവാവിന് പിത്യ തർപ്പണ ബലിയും ഒരുക്കുന്നു
- ബഹ്റൈൻ എ. കെ. സി. സി. ക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
- സ്കൂട്ടറിലെത്തി കുഞ്ഞുമായി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
- കമ്പനിയിൽനിന്ന് 7,600 ദിനാർ മോഷ്ടിച്ചു; ബഹ്റൈനിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
- ബഹ്റൈനിൽ ടാക്സി ഡ്രൈവർമാർക്കായി ഗതാഗത മന്ത്രാലയം ബോധവൽക്കരണ ശില്പശാല നടത്തി