
മനാമ: ബഹ്റൈനില്‍ സമൂഹമാധ്യമത്തിലൂടെ പൊതുമര്യാദകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് 32കാരനായ ഗള്‍ഫ് പൗരനെ അറസ്റ്റ് ചെയ്തു.
ആന്റി സൈബര്‍ ക്രൈം ഡയരക്ടറേറ്റ് ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


