കൊല്ലം: കൊട്ടാരക്കര എം സി റോഡിൽ മുട്ടമ്പലത്ത് ഡോക്ടർ മുരളി ക്ലിനിക്കിന് സമീപം വച്ചാണ് ഇന്നലെ രാത്രി അപകടം നടന്നത് . ബൈക്ക് യാത്രികനായ ഇഞ്ചക്കാട് സ്വദേശി അഖിൽ (26) ആണ് മരിച്ചത്. അഖിൽ ഓടിച്ചിരുന്ന പാഷൻ പ്ലസ് ബൈക്ക് ടുറിസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു, അഖിലിന്റെ മൃതദേഹം കൊട്ടാരക്കര താലൂക്ക് മോർച്ചറിയിൽ.
