ബാംഗ്ലൂർ: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ പുറത്തുവിട്ട സന്ദേശത്തിലൂടെയാണ് തനിക്ക് കൊവിഡ് ബാധിച്ച വിവരം യദ്യൂരിയപ്പ അറിയിച്ചത്. ആരോഗ്യവാനായിരിക്കുന്നുവെങ്കിലും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ആശുപത്രിയില്‍ അഡ്മിറ്റാവുകയാണെന്നും അദ്ദേഹം അറിയിച്ചു. താനുമായി അടുത്തിടപഴകിയവര്‍ ഐസലേഷ്നില് പോകാനും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Report: Krishna Prasad