മനാമ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് വളണ്ടിയേഴ്സ് ഗുദൈബിയ ആസ്റ്റർ ക്ലിനിക്കുമായി സഹകരിച്ച് സെപ്റ്റംബർ 30 വൈകീട്ട് 5 മണി മുതല്‍ രാത്രി 9 മണി വരെ ആസ്റ്റർ ക്ലിനിക്ക് (ഗുദൈബിയ & സനദ്) എന്നീ ബ്രാഞ്ചുകളിൽ വെച്ച് മെഡിക്കല്‍ ക്യാമ്പ്സംഘടിപ്പിച്ചു. നേരത്തെ രജിസ്റ്റർ ചെയ്ത മുഴുവൻ പേരും ക്യാമ്പിൽ പങ്കെടുത്തു. വെല്ലുവിളികൾ നേരിടുന്ന പ്രതികൂല സാഹചര്യത്തിൽ സംഘടിപ്പിച്ച പരിപാടി വൻ വിജയകരമായിരുന്നു. പാവപ്പെട്ട ഒട്ടേറെ പേർക്ക് മെഡിക്കൽ സഹായം ചെയ്യാൻ പരിപാടിയിലൂടെ സാധിച്ചു.
ജനറല്‍, ഗൈനക്കോളജി, ദന്തൽ വിഭാഗ , ഇ. സി. ജി, പ്രഷർ, ഷുഗർ ചെക്കിംഗ് തുടങ്ങി സേവനങ്ങൾ ക്യാമ്പിലൂടെ ഉപയോഗപ്പെടുത്തി.
Trending
- ഉത്സവത്തിനിടെ നൃത്തംചെയ്ത യുവാക്കൾതമ്മിൽ ഏറ്റുമുട്ടി, ഒരാൾക്ക് തലയിൽ വെട്ടേറ്റു
- സർഗയുടെ കാനം രാജേന്ദ്രൻ സാഹിത്യ പുരസ്കാരം സലിൻ മാങ്കുഴിക്ക്
- അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ) 2025 കമ്മിറ്റി നിലവിൽ വന്നു
- പ്രിയങ്ക വയനാട്ടില്‍ കോണ്‍ഗ്രസ് ബൂത്ത് നേതാക്കളെ കാണും
- എയര്‍ ഇന്ത്യ- സിയാല്‍ ചര്‍ച്ച വിജയം; ലണ്ടന്‍ സര്‍വീസ് നിര്‍ത്തില്ല
- ബഹ്റൈന്‍ നിയമമന്ത്രിയും ഇന്ത്യന്‍ അംബാസഡറും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ നിരോധിത ട്രോളിംഗ് വലകള്‍ ഉപയോഗിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റില്‍
- അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിലിറങ്ങി