വനിതാവിഷയങ്ങളില്‍ കേന്ദ്രീകരിക്കുന്ന ഡിജിറ്റല്‍ മാധ്യമമായ ‘ഷി ദ പീപ്പിളി’ന്റെ പ്രഥമ വിമന്‍ റൈറ്റേഴ്സ് പ്രൈസ് സാറാ ജോസഫിന്റെ നോവലായ ‘ബുധിനി’ക്ക്. അരലക്ഷം രൂപയാണ് സമ്മാനത്തുക.
ശക്തവും മനോഹരവുമായ കഥ അനുകമ്പയോടെ പറഞ്ഞിരിക്കുന്ന ‘ബുധിനി’ എപ്പോഴും അവഗണിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ ബോധത്തെയും ധാരണയെയും പോഷിപ്പിക്കുന്ന രചനയാണെന്ന് പുരസ്കാരനിര്‍ണയസമിതി അംഗം പ്രീതി ഗില്‍ പറഞ്ഞു. ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച മറ്റ് അഞ്ചു നോവലുകളെ പിന്തള്ളിയാണ് ‘ബുധിനി’ സമ്മാനം നേടിയത്.
Trending
- പ്രജിൻ അച്ഛനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
- മുസ്തഫാബാദ് അല്ല, ഇനി ശിവപുരി’; ബിജെപി നേതാവ്
- മൂന്നാമത് ഫെഡറല്‍ ബാങ്ക് കൊച്ചി മാരത്തണ്‍: അഭിഷേക് സോണിയും ശ്യാമലി സിംഗും ജേതാക്കള്‍
- മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ് രാജിവച്ചു
- ജനവാസ മേഖലയില്‍ കടുവയും കുട്ടികളും; തലപ്പുഴ നിവാസികള്‍ ആശങ്കയില്‍
- ‘പലസ്തീനികൾക്ക് സ്വന്തം ഭൂമിയിൽ അവകാശമുണ്ട്, സൗദി
- ഷെയ്ൻ നിഗമിന്റെ ‘എൽ ക്ലാസിക്കോ’ വരുന്നു
- ഇംഗ്ലണ്ടിന് ബാറ്റിങ്; കോലി ടീമില്‍ തിരിച്ചെത്തി