കോഴിക്കോട്: കോഴിക്കോട്ട് വിലങ്ങാട് മലയങ്ങാട് പ്രദേശത്ത് കാട്ടാനയിറങ്ങി. ജനവാസ കേന്ദ്രത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് ആനയിറങ്ങിയത്. തിങ്കാളാഴ്ച രാവിലെ ഏഴിനാണ് സംഭവം. പടക്കം പൊട്ടിച്ച് ആനയെ തുരത്താൻ ആളുകൾ ശ്രമിച്ചു. വനപാലകരും സ്ഥലത്തെത്തിയിരുന്നു. നിലവിൽ ആന കാടുകയറിയതായാണ് വിവരം. കഴിഞ്ഞ മാസവും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
Trending
- രാജു ക്ലാരിറ്റിയുള്ള സംവിധായകന്: ഇന്ദ്രജിത്ത്
- പാല് കൊടുത്തുകൊണ്ട് വിഡിയോ കോള്, തൊണ്ടയില് പാല് കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
- റിട്ട. ASI-യെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; അച്ഛനും മകനും അടക്കം 3 പ്രതികളും കുറ്റക്കാരെന്ന് കോടതി
- ശശി തരൂർ പ്രശ്നം പരിഹരിക്കും; കേരളത്തിൽ നേതൃക്ഷാമമില്ല: കെ മുരളീധരൻ
- ചെങ്ങന്നൂരില് സ്വത്തിനെ ചൊല്ലിയുണ്ടായ തര്ക്കത്തിനൊടുവില് അനിയിന് ചേട്ടനെ കൊലപ്പെടുത്തി
- തിരുവനന്തപുരത്ത് മിസോറാം സ്വദേശിയായ വിദ്യാര്ഥി കുത്തേറ്റ് മരിച്ചു; സഹപാഠി അറസ്റ്റില്
- തരൂർ രാഹുലിനെ കണ്ടിട്ടില്ല ; ഈ വിവാദത്തിൽ പ്രതികരിക്കാൻ തനിക്ക് താത്പര്യമില്ല ; രമേശ് ചെന്നിത്തല
- കോണ്ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ശശി തരൂര്