
മനാമ: ശൈഖ ഹെസ്സ സെന്റര്‍ സംഘടിപ്പിക്കുന്ന ‘റമദാനിനെ വരവേല്‍ക്കാം’
(അഹ്ലന് റമദാന്) പരിപാടി ഇന്ന് (ഫെബ്രുവരി 12) രാത്രി 7.30ന് ശൈഖ ഹെസ്സ സെന്റില്‍ നടക്കും.
പരിപാടിയില്‍ നാട്ടില്‍നിന്ന് ഇവിടെയെത്തിയ ഹാരിസുദ്ദീന്‍ പറളി, യൂസഫ് അലി സ്വലാഹി എന്നീ പണ്ഡിതര്‍ പ്രഭാഷണം നടത്തും. ഏവരേയും സ്വാഗതം ചെയ്യുന്നതായും സ്ത്രീകള്‍ക്ക് പ്രത്യേകം സൗകര്യമുണ്ടായിരിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ക്ക് 39276327, 32325513 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു.


