തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമനം നിയമവിരുദ്ധവും നഗ്നമായ സ്വജനപക്ഷപാതവുമാണെന്ന് കൂടുതൽ വ്യക്തമാകുകയാണെന്ന് മുൻ എം.എൽ.എ വി.ടി ബൽറാം. ജിസി നിബന്ധനയെ അട്ടിമറിച്ച് പ്രിയ വർഗീസിന്റെ ഗവേഷണ കാലയളവിനെ അധ്യാപനാനുഭവമായി കണക്കാക്കാൻ കണ്ണൂർ സർവകലാശാല അധികൃതർ തയ്യാറായി. അടിസ്ഥാന യോഗ്യതയില്ലാത്ത ഒരാളെ നിയമിക്കുന്നതിന് വേണ്ടി മാനദണ്ഡങ്ങൾ ലംഘിക്കാനും അർഹരായ മറ്റുള്ളവരെ തഴയാനുമുള്ള ക്രിമിനൽ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Trending
- സി.ബി.ഐയോ ക്രൈംബ്രാഞ്ചോ അന്വേഷിക്കണം; നവീന് ബാബുവിന്റെ ഭാര്യ അപ്പീല് നല്കി
- എയര് ഇന്ത്യ വിമാനം 11 മണിക്കൂറോളം വൈകി; യാത്രക്കാര് പ്രതിഷേധിച്ചു
- ബഹ്റൈന് യുവാക്കളുടെ തൊഴിലവസരങ്ങള്: തൊഴില് മന്ത്രാലയവും ഐ.പി.എയും ഖെബെറാത്ത് പരിപാടി നടത്തി
- ബഹ്റൈന് രാജാവ് യു.എ.ഇയില്
- തമിഴ്നാട് ഗവർണർക്കെതിരെ സുപ്രീം കോടതി
- തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ തീരുമാനിച്ചാൽ ചലിക്കില്ല; വെല്ലുവിളിച്ച് ആർഷോ
- കൊച്ചിയിലെത്തുന്നവര്ക്ക് പുതിയ പദ്ധതിയുമായി കെഎംആര്എല്
- കൊച്ചിയിലെ ഹോട്ടലില് സ്റ്റീമര് പൊട്ടിത്തെറിച്ചു; ഒരാള് മരിച്ചു