തിരുവനന്തപുരം : കോൺഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ച് VM സുധീരൻ എഐസിസി അംഗത്വവും രാജിവച്ചു. രാഷ്ട്രീയ കാര്യസമിതിക്ക് തൊട്ടുപിന്നാലെയുളള രാജി ഹൈക്കമാന്റിനേയും UDF നേയും ഞെട്ടിച്ചിട്ടുണ്ട്.
താരിക്ക് അൻവർ ഇന്ന് സുധീരനെ കാണാനിരിക്കുകയായിരുന്നു.
താരിക്കിന്റെ സന്ദർശനത്തിൽ വിയോജിപ്പ് കൂടിയാണ് സുധീരന്റെ മുൻകൂർ രാജിയിൽ വ്യക്തമാകുന്നത്.സുധീരൻ ഗുരുതമായ ആരോപണങ്ങളാണ് ഹൈക്കമാന്റിന് നൽകിയ രാജിക്കത്തിൽ ഉന്നയിച്ചിരിക്കുന്നത്.
കേരളത്തിലെ പുതിയ നേതൃത്വം പാർട്ടിയുടെ ശവക്കുഴി തോണ്ടിയിരക്കുകയാണെന്നാണ് സുധീരന്റെ ആരോപണം.
ഇതിന്റെ ഉത്തരവാദിത്തം ഹൈക്കമാന്റിനാണെന്നും സുധീകരൻ ചൂണ്ടിക്കാട്ടുന്നു. തനിക്കെതിരെ സൈബർ ഇടങ്ങളിലും ചാനൽ ചർച്ചകളിലും വളരെ മോശമായി കോൺഗ്രസിലെ ഒരു വിഭാഗം ചിത്രീകരിക്കുന്നതിലും സുധീരന് അതൃപ്തിയുണ്ട്.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു


