ഡിട്രോയിറ്റ് :വാളക്കുഴി നെയ്തെതിൽ ആശിഷ് തോമസിന്റെ ഭാര്യ വീണാ ആശിഷ് 42 ഡിട്രോയിറ്റിൽ നിര്യാതയായി. ഹൃദ്രോഗത്തെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. ഐ ടി ഉദ്യോഗസ്ഥയായിരുന്നു. വട്ടേക്കാടു കൊടുകുളഞ്ഞി ജോണ് ജോസഫിന്റെയും പരേതയായ സൂസി ജോസഫിന്റെയും മകളാണ്. ഒരു മാസം മുൻപ് ഡാളസ്സ് മ സ്ക്റ്റിൽ ഹൃദ്രോഗത്തെ തുടർന്നു അന്തരിച്ച സാമുവേൽ ജോസഫ് 51 (വിനു) ആണ് ഏക സഹോദരൻ. മകൾ: അബീഗയിൽഡിട്രോയിറ്റ് മാർത്തോമാ ചർച് അംഗമാണ്. സംസ്കാരം പിന്നീട്.
റിപ്പോർട്ട് :പി പി ചെറിയാൻ