തിരുവനന്തപുരം: അസാപ് കേരളയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ്ആന്‍ഡ് ഫൈനാന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇന്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ ഇന്റര്‍നാഷണല്‍ ബാങ്കിങ് ആന്‍ഡ് ഫിനാന്‍സ്, ഡിപ്ലോമ ഇന്‍ വെല്‍ത്ത് മാനേജ്മെന്റ്, ഡിപ്ലോമ ഇന്‍ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കിങ്, ഡിപ്ലോമ ഇന്‍ ട്രഷറി ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് റിസ്ക് മാനേജ്മെന്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
ബിരുദധാരികള്ക്കുംഅവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും കോഴ്സുകളിലേക്ക് ചേരാം. കൂടുതല്‍ വിവരങ്ങള്‍ക്ക് :9495999720, 9495999635, 9495999702. http://asapkerala.gov. in
Trending
- ലോട്ടറികള്‍ക്ക് സേവന നികുതി ചുമത്താന്‍ കേന്ദ്രത്തിന് അധികാരമില്ല: സുപ്രീംകോടതി
- താമരശേരിയില്‍ യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു
- ടിംസ് 2023: ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച റാങ്കുകള്‍
- വിവാഹവാഗ്ദാനം നല്കി പീഡനം, വധഭീഷണി; യുവാവ് പിടിയില്‍
- യുകെയില്‍ വിശേഷ ദിനങ്ങളില്‍ ഇനി സാരിയും ധരിക്കാം
- വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു; ഭാര്യയെ കാണാനില്ല
- മോദി പാരീസിൽ; എ.ഐ. ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കും
- മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ ചരക്കുവാഹനത്തെ കാട്ടുകൊമ്പന് അക്രമിച്ചു