മനാമ : ഇന്ത്യ ഗവൺമെന്റിന്റെ വന്ദേഭാരത്മിഷന്റെ ഭാഗമായി ബഹറിനിൽ നിന്നും 180 പേർ ബഹ്റൈനിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് IX 1574 വിമാനത്തിൽ 177 യാത്രക്കാരും 3 ശിശുക്കളുമായാണ് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നത്.