മനാമ: ഭാരത സർക്കാരിന്റെ 2021ലെ പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം ലഭിച്ച കെ. ജി. ബാബുരാജിനെ വടകര സഹൃദയ വേദി അനുമോദിച്ചു. അനുമോദന ചടങ്ങിൽ വച്ച് പ്രസിഡണ്ട് സുരേഷ് മണ്ടോടി ബാബുരാജിന് പൊന്നാട അണിയിച്ചു. സംഘടനയുടെ രക്ഷാധികാരി ആർ പവിത്രൻ, സെക്രട്ടറി എം.പി വിനീഷ്, ട്രഷറർ ഷാജി വളയം എന്നിവർ ആശംസകൾ അറിയിച്ചു.
Trending
- ഗ്ലോബല്‍ മലയാളം സിനിമയുടെ ഉദ്ഘാടനവുംലോകത്തിലെ ആദ്യ മെഗാ ഡോക്യുമെന്ററി പരമ്പരയുടെ ചിത്രീകരണവുംആരംഭിച്ചു.
- ഒന്നര ലക്ഷത്തിലധികം രൂപയുടെ കോസ്മെറ്റിക് ഉത്പ്പന്നങ്ങള്‍ പിടിച്ചെടുത്തു
- കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു
- പേര് ബോര്‍ഡില്‍ എഴുതി; ക്ലാസ് ലീഡറെ ക്രൂരമായി മര്‍ദിച്ച് വിദ്യാര്‍ഥിയുടെ പിതാവ്
- ആലപ്പുഴയില്‍ അമ്മയുടെ ആണ് സുഹൃത്തിനെ മകന് ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി
- ‘പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡന്റാക്കി’; സി.പി.എം. നേതാവിന്റെ പ്രസംഗം വിവാദമാകുന്നു
- ബഹ്റൈന്‍ എയര്‍പോര്‍ട്ടില്‍ തീപിടിത്ത അടിയന്തര ഒഴിപ്പിക്കല്‍ അഭ്യാസപ്രകടനം നടത്തി
- കോട്ടയത്തെ പൊലീസുകാരന്റെ കൊലപാതകം: പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി