അബുദാബി: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ യുഎഇയിൽ മഴ, കാറ്റ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിരമായ കാലാവസ്ഥയുണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു.
ആകാശം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.