ബംഗളൂരു: കഞ്ചാവുമായി രണ്ട് മലയാളികൾ പിടിയിലായി. ബംഗളൂരുവിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പികെ കൃഷ്ണ കുമാർ, മുഹമ്മദ് ഷാക്കിർ എന്നിവരെയാണ് ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് അറസ്റ്റ് ചെയ്തത്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മുപ്പത്തിരണ്ട് കിലോ കഞ്ചാവും ഒരു കിലോ കഞ്ചാവ് ഓയിലുമാണ് പോലീസ് ഇവരിൽ നിന്ന് പിടിച്ചെടുത്ത്. ഇതര സംസ്ഥാന ലഹരി മാഫിയയുമായി ഇവർക്ക് ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി.