മനാമ: ഔദ്യോഗിക സ്ഥാനങ്ങൾ ദുരുപയോഗം ചെയ്ത് കൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് നിയമവിരുദ്ധമായി വിജയിപ്പിച്ചതിന് ബഹ്റൈനിലെ ഹൈ ക്രിമിനൽ കോടതി രണ്ട് സർക്കാർ ജീവനക്കാർക്ക് ജയിൽ ശിക്ഷ വിധിച്ചു. ക്രൈം സിൻഡിക്കേറ്റിലെ പങ്കിന് മറ്റ് അഞ്ച് പേരെയും കോടതി ജയിലിലടച്ചു. ഒന്നാമത്തെയും മൂന്നാമത്തെയും പ്രതിക്ക് ഏഴു വർഷം വീതവും രണ്ടാമത്തെ പ്രതിക്ക് ആറുമാസം തടവുമാണ് ശിക്ഷ. ഇവരിൽ രണ്ടുപേർ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ജോലിക്കാരാണെന്ന് സാമ്പത്തിക കുറ്റകൃത്യങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രോസിക്യൂഷന്റെയും തലവൻ പറഞ്ഞു.
Trending
- സ്വർണക്കടയിൽ മോഷണം; കടയുടമ വിഷം കഴിച്ച് ജീവനൊടുക്കി
- ബഹ്റൈനും തുര്‍ക്കിയും പാര്‍ലമെന്ററി സഹകരണ പ്രോട്ടോക്കോള്‍ ഒപ്പുവച്ചു
- കാരണവർ കൊലക്കേസ് പ്രതി ഷെറിന് കിട്ടിയത് വിഐപി പരിഗണന; സഹതടവുകാരി
- കെജരിവാളിനെ തോല്‍പ്പിച്ച് മുന്‍ മുഖ്യമന്ത്രിയുടെ മകന്
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി
- കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച്: ഒമര്‍ അബ്ദുള്ള