തിരുവനന്തപുരം: ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽപരിശോധനയ്ക്കിടെ കഞ്ചാവും , എംഡിഎമ്മുമായി രണ്ടുപേർ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി ഷാനു അൽഅമീൻ എന്നിവരാണ് പിടിയിലായത്. ഇതിൽ ഒരാൾ ബാംഗ്ലൂരിലെ ജീവനക്കാരനാണ്. സി ഐ അനിൽലാലും സംഘവുമാണ് സംഭവമാണ് ആണ് പരിശോധനയ്ക്കിടെ ഇവരെ പിടികൂടിയത്. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി അഞ്ചൽ എക്സൈസ് വകുപ്പിലേക്ക് ഇവരെ കൈമാറി. സിപിഐ എം പ്രാദേശിക നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ഇതിലൊരാൾ.
